KOYILANDY DIARY.COM

The Perfect News Portal

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ്. എസ്എഫ്‌ഐ നല്‍കിയ ഹര്‍ജിയിലാണ് നൊട്ടീസ്. നാലുപേരെ സെനറ്റിലേക്ക് നിയമിച്ച ചാന്‍സലറുടെ നടപടി ചോദ്യം ചെയ്താണ് എസ്എഫ്‌ഐ ഹര്‍ജി നല്‍കിയിരുന്നത്.

Share news
error: Content is protected !!