KOYILANDY DIARY.COM

The Perfect News Portal

ഇന്ധന വിലവർദ്ധനവ് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

.
കൊയിലാണ്ടി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തോറോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴിരിയൂർ, സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, നടേരി ഭാസക്കരൻ, പി.കെ പുരുഷാത്തമൻ, പി. പവിത്രൻ, രജീഷ് വെങ്ങളത്ത്കണ്ടി കെ. വി.റീന, രാമൻ ചെറുവക്കാട്ട്, അൻസാർ കൊല്ലം, ഇ.എം ശ്രീനിവാസൻ, തങ്കമണി ചൈത്രം, ഷബീർ എളവനക്കണ്ടി, പി.വി. വേണുഗോപാൽ, സുരേഷ് ബാബു മണമൽ, യു.കെ രാജൻ എന്നിവർ നേതൃത്വം നല്കി
Share news
error: Content is protected !!