KOYILANDY DIARY

The Perfect News Portal

CMDRFലേക്ക് KSSPU സഹായഹസ്തം

കൊയിലാണ്ടി: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (KSSPU) കൊയിലാണ്ടി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ച് നൽകി. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി എന്നിവരിൽ നിന്ന് 25000/- രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *