KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട്‌ ചാലിൽപറമ്പിൽ സി എം രാജൻ (72)

കൊയിലാണ്ടി: ചെറിയമങ്ങാട്‌ ചാലിൽപറമ്പിൽ സി എം രാജൻ (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുതിർന്ന ബിജെപി സഹയാത്രികനും പൊതുപ്രവർത്തകനുമാണ്. ഭാര്യ: വത്സല. മക്കൾ: ദീപ, സ്മിത, ദിലീപ്. മരുമക്കൾ: സദാനന്ദൻ, ജയശീലൻ. സഹോദരങ്ങൾ: ഗോപാലൻ, മോഹനൻ, മുകുന്ദൻ, ദേവു, രോഹിണി, പ്രേമി.