KOYILANDY DIARY

The Perfect News Portal

കോതമംഗലം ചൂരോളി കുനിയിൽ സി കെ നാരായണി (75)

കൊയിലാണ്ടി: കോതമംഗലം ചൂരോളി കുനിയിൽ സി കെ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ കുട്ടി. മക്കൾ: ദാസൻ, മണി, ബാബു, അനിൽകുമാർ, ദേവി, ഇന്ദുലേഖ, പരേതയായ ഭാരതി. മരുമക്കൾ: ഇന്ദിര, സജില, ബിന്ദു, ഷീബ, കൃഷ്ണൻ, ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.