KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോട ക്രിസ്മസ് ആഘോഷം നടത്തി. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത് ക്രിസ്മസ് സന്ദേശം കൈമാറി. സ്കൂൾ ലീഡർ എം. കെ. വേദ അധ്യക്ഷത വഹിച്ചു. എസ്. അദ്വിത, എ. കെ. അനുഷ്ക, മുഹമ്മദ് നഹ്യാൻ, എ. എസ്. ശ്രിയ എന്നിവർ സംസാരിച്ചു. സി. കെ റയ്ഹാൻ ക്രിസ്മസ് അപ്പൂപ്പനായെത്തി. സ്കൂൾ ലീഡർ എം. കെ. വേദയും, ക്രിസ്മസ് അപ്പൂപ്പനും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. 
Share news
error: Content is protected !!