Koyilandy News ആൽമര തറയിൽ മനോഹരമായ പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ് 1 year ago koyilandydiary കൊയിലാണ്ടി: കൊല്ലം ചിറയുടെ സമീപത്തുള്ള കൂറ്റൻ ആൽമരത്തിന് ചുറ്റും മനോഹരമായ പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ്. പൂക്കളം തീർക്കാൻ സുരേഷ് കാട്ടിൽ, രാഹുൽ, നിഖിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. നിരവധി ആളുകളാണ് പൂക്കളം കാണാനായി എത്തുന്നത്. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ