KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ചോനാംകണ്ടി അഗിന്‍ഷാല്‍ (33)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ചോനാംകണ്ടി ബാലകൃഷ്ണന്റെ മകന്‍ അഗിന്‍ഷാല്‍ (33) നിര്യാതനായി. അമ്മ വത്സല. സഹോദരങ്ങള്‍: അജിന്‍ഷാല്‍, അഞ്ജലി. സഞ്ചയനം വെള്ളിയാഴ്ച.