KOYILANDY DIARY

The Perfect News Portal

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. മെയ് അഞ്ചിന് കേസിൽ കോടതി വിധി പറയും. മെയ് അഞ്ചിനു മുൻപ് ജസ്നയുടെ അച്ഛന്റെ ആവശ്യങ്ങൾ എഴുതി നൽകണം എന്നും കോടതി പറഞ്ഞു. തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ആണ് കോടതി നിർദേശം. ജസ്‌നയുടെ പിതാവിനാണ് നിർദേശം നൽകിയത്.