KOYILANDY DIARY

The Perfect News Portal

Uncategorized

കൊയിലാണ്ടി: ICDS - CAS മൊബൈൽ ഫോണുകളിൽ പോഷൻ ട്രാക്കർ എന്ന ആപ്പ് അപ്പ് ലോഡ് ചെയ്യാത്ത അംഗൻവാടി ജീവനക്കാർക്ക് മാർച്ച് 15നു ശേഷം ശമ്പളം നൽകില്ലെന്ന...

കൊയിലാണ്ടി : പെരുവട്ടൂർ നരിനിരങ്ങികുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്. കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത....

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷറഫ്. മതേതര വോട്ടുകള്‍ പരമാവധി സമാഹരിക്കാനായിട്ടുണ്ടെന്നും ഉറച്ച വിജയ...

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പംകൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ...

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ തീ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.2018-19 വ​ര്‍​ഷ കാ​ല​ത്തു​ത​ന്നെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​ടൂ​റി​സം...

കൊയിലാണ്ടി നിയോജക മണ്ഡലം  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു....

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പര്യടനം പുരേഗമിക്കുന്നു. ബുധനാഴ്ച രാവിലെ പെരുവട്ടൂരിൽ നിന്നാരംഭിച്ച് അരീക്കൽ താഴ, ഇല്ലത്ത് താഴെ, കൊടക്കാട്ടു മുറി, കൊയിലോത്തുംപടി, അട്ടവയൽ, എസ്.എൻ.ഡി.പി. കോളെജ്, പന്തലായനി നോർത്ത്, സിവിൽ...

കൊയിലാണ്ടി: എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം മൂരാട് ഓയിൽ മിൽ പരിസരത്തുനിന്നാരംഭിച്ചു., വിവിധ സ്ഥലങ്ങളിൽ. ഇരിങ്ങൽ,  അയനിക്കാട് പോസ്റ്റാഫീസ്,  മണികണ്ണൻ കുളം,  ഭജനമഠ,  പുറക്കാട്, ....

പ​യ്യോ​ളി: തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ര്‍​ഡി​ല്‍ ഷിഗെല്ല രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ചു​വയസ്സു​കാ​രി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ന​ത്ത ജാ​ഗ്ര​ത നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പയ്യോ​ളി​യി​ല്‍​ നി​ന്ന് വി​ത​ര​ണം...

കൊയിലാണ്ടി: കടലോര മക്കളുടെ മനസ്സറിഞ്ഞ് എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ പര്യടനം ഏഴു കുടിക്കൽ, കണ്ണൻ കടവ്, കാപ്പാട് തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കടലോര മേഖലയിലെ...