KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് കുന്നുമ്മൽ ഭാസ്ക്കരൻ (75)

കൊയിലാണ്ടി: മുചുകുന്ന് കുന്നുമ്മൽ ഭാസ്ക്കരൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രജീഷ് (സി പി ഐ മുചുകുന്ന് ബ്രാഞ്ച് മെമ്പർ), റീജ (തുറയൂർ). സഹോദരങ്ങൾ: ജാനു, ശാന്ത, പരേതരായ കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, മാണിക്യം. മരുമക്കൾ: ശ്രീജില (കാവുന്തറ) സുരേഷ് (തുറയൂർ).

Leave a Reply

Your email address will not be published. Required fields are marked *