കൊയിലാണ്ടി : പൊയിൽക്കാവ് പൂവ്വത്തുംകണ്ടി ദിലീഷ് (40) നിര്യാതനായി. അച്ഛൻ: പരേതനായ കുട്ടികൃഷ്ണൻ, അമ്മ: രാധ, സഹോദരങ്ങൾ: രജീഷ്, ബിജീഷ്.
Obituary
കൊയിലാണ്ടി: പൊയിൽക്കാവ് നാലേരി നാരായണി (92) നിര്യാതനായി. പരേതനായ നാലേരി ബാപ്പുവിൻ്റെ ഭാര്യയാണ്. മക്കൾ: ദേവി (തിരുവങ്ങൂർ), ലീല (കന്നൂർ), ശാരദ (ഇരിങ്ങത്ത്), സതി (കപ്പാട്), ശശി...
കൊയിലാണ്ടി: അമ്പ്രമോളി കനാലിന് സമീപം പറമ്പത്ത് മാലതി അമ്മ (64) നിര്യാതയായി മുരളി (ഹോട്ടൽ അച്ചൂസ് മുത്താമ്പി റോഡ്), സുനിത (ഇറിഗേഷൻ ഓഫീസ് കൊയിലാണ്ടി) മരുമകൻ: വേണു...
കൊയിലാണ്ടി: പുറക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ് കുമാർ (36) മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമുക്ത...
കൊയിലാണ്ടി തിരുവങ്ങൂർ പുതുവനം കുനി ബാലൻ (82) നിര്യാതനായി. ഭാര്യ: സരോജിനി, മക്കൾ: അജിത്ത്, അനിത്ത് സഹോദരങ്ങൾ: ജാനകി, കുഞ്ഞിപ്പെണ്ണ്, നാരായണി, പരേതനായ അപ്പു, കുമാരൻ.
കൊയിലാണ്ടി : കുറുവങ്ങാട് പരേതനായ പടിഞ്ഞാറെ മുളിയപ്പുറത്ത് അപ്പാവു പിള്ളയുടെ ഭാര്യ മുത്തു അമ്മാള് (92) അന്തരിച്ചു. മക്കള്: ബാലന്, ഇന്ദിര, ഗോപി, പരേതരായ പ്രകാശന്, രാധ....
കൊയിലാണ്ടി: പൊയിൽകാവ് കലോപൊയിൽ കൊല്ലറുകണ്ടി ദാമോധരൻ നായർ (87) നിര്യാതനായി. ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ലത, സത്യൻ (സി. പി. ഐ....
കൊയിലാണ്ടി: മുചുകുന്ന് പരേതനായ നാലു പുരയ്ക്കൽ ശങ്കരൻ ആശാരിയുടെ ഭാര്യ നാലുപുരക്കൽ ജാനകി (78) നിര്യാതനായി. മക്കൾ: അശോകൻ, സുരേഷ്, രാഗിണി, പുഷ്പ, സുലോചന.
കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: .ഗിരിജ, ചന്ദ്രിക, റീത്ത, സുമ.പ്രകാശൻ (ഗവ: സെക്രട്ടറിയറ്റ് പൊതുഭരണ വകൂപ്പ്). മരുമക്കൾ: നാരായണൻ (വയനാട്),...
കൊയിലാണ്ടി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമുഅ...
