KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തിൽ മരിച്ചു

കൊയിലാണ്ടി: പുറക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ് കുമാർ (36) മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ്. അച്ചൻ: കുഞ്ഞിരാമൻ നായർ. അമ്മ: ലീല. ഭാര്യ: പ്രിയജ മക്കൾ: ആരാധ്യ, അഥർവ് സഹോദരങ്ങൾ: രതീഷ് (മാതൃഭൂമി) രൂപേഷ് (മാതൃഭൂമി).

Leave a Reply

Your email address will not be published. Required fields are marked *