ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാന കക്ഷികളുടെ നേതാക്കള്‍...
National News
ഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 400 രൂപ ഉയര്‍ത്തി 5,950 രൂപയാക്കി. ഉണ്ടക്കൊപ്രക്ക് 410 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന്...
ഡല്‍ഹി : എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തേക്കും. സുനന്ദ പുഷ്കര്‍...
ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിന് നേരെ വനിത പൂച്ചട്ടിയെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. ഈ സ്ത്രീയെ...
ഡല്‍ഹി : പ്രശസ്ത ബോളിവുഡ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേറിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചതായി ആരോപണം. കറാച്ചിയില്‍ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനാണ് ഖേര്‍ പാക്കിസ്ഥാനിലേക്ക് പോകാനിരുന്നത്....
ഭോപ്പാല്‍: ബീഫ് വീട്ടില്‍ സൂക്ഷിച്ചതിന് ബിജെപി നേതാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ ടോങ്ക് കുര്‍ദ്ദിലാണ്. അന്‍വര്‍ എന്ന ബിജെപി നേതാവിന്റെ വീട്ടില്‍...
ചെന്നൈ: ട്രെനിയിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച +2 വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവേയായിരുന്നു...
ചെന്നൈ : മന്ത്രവാദം നടത്തി മാനസികാസ്വാസ്ഥ്യമുള്ളയാളുടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 90000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൂന്തമല്ലി ഭട്ടില്‍...
ജനീവ: അമേരിക്കയില്‍ സീക്ക വൈറസ് പടര്‍ന്നുപിടിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന . 40 ലക്ഷത്തിലേറെ കേസുകളാണ് ഇതുവരെ സീക്ക രോഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയത്. ജനിതക ശിശുക്കളിലാണ് സീക്ക...
മസ്‌ക്കറ്റ് > ഒമാനിലെ നിസ്വക്കടുത്ത് ബഹ്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ടു മലയാളി വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ മരിച്ചു.മരിച്ച അധ്യാപകരില്‍ ഒരാള്‍ കര്‍ണ്ണാടക സ്വദേശിയും. വിനോദയാത്ര പോയ...
