മുംബൈ: കുട്ടിക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തിന് ഇന്ന് തുടക്കം. ഐ.പി.എല്‍ ഒന്‍പതാം എഡിഷനിലെ മത്സരങ്ങള്‍ നാളെയാണ് ആരംഭിക്കുന്നതെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലാണ്...
National News
കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം...
കോയമ്ബത്തൂര്‍: പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാത യില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ്...
കെയ്റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ 320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക...
ഡല്‍ഹി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അര്‍ദ്ധരാത്രി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് തിരിക്കുന്ന മോദി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസ്സല്‍സ് ഭീകരാക്രമണത്തില്‍...
ബാഗ്ദാദ്> ഇറാക്കില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഐ എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിന് 25 മൈല്‍ അകലെയുള്ള ഇസ്കന്ദ്രിയ നഗരത്തിലാണ് സംഭവം....
മോസ്കോ: റഷ്യയില്‍ ഭൂചലനം. റഷ്യയുടെ തെക്കു-കിഴക്കന്‍ പ്രദേശമായ നിക്കോള്‍സ്കോയേയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
ഭോപ്പാല്‍: ദളിതനായതിനാല്‍ കുടിവെള്ളം എടുക്കുന്നതിന് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് സ്‌കൂളിലെ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് ബാലനെ വിലക്കിയത്. പൈപ്പില്‍ നിന്ന്...
ചെന്നൈ: രാത്രി പട്രോളിംഗിനിടെ പഴത്തിന് വേണ്ടി അടികൂടിയ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ശ്രീരംഗത്താണ് സബ് ഇന്‍സ്പെക്ടറായ രാധയും കോണ്‍സ്റ്റബിളായ ശരവണനും തമ്മില്‍ പഴത്തിന് വേണ്ടി തര്‍ക്കമായത്....
ബംഗലൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്-1 എഫ്) ഇന്ന് വിക്ഷേപിക്കും. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. വൈകിട്ട് നാലിന് ശ്രീഹരി...
