ഫ്ളോറിഡ: എസ്‌ഇഎസ്-9 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി യുഎസ് കമ്പനി യായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു. കേപ് കനാവറല്‍ വ്യോമ സ്റ്റേഷനില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി...
National News
ഡല്‍ഹി > മുന്‍ ലോക്‌സഭ സ്പീക്കറും, മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ...
ഡല്‍ഹി: പെട്രോള്‍ വിലയില്‍ കാര്യമായ കുറവ്. പ്രെട്രോള്‍ ലിറ്ററിന് 3.02 രൂപ കുറഞ്ഞു. അതേസമയം ഡീസല്‍ ലിറ്ററിന് 1.47 രൂപ വര്‍ധിച്ചു. ഡീസല്‍ വിലയേക്കാള്‍ പെട്രോളിന് കൂടുതല്‍...
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ വീടിനു തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു. ദോഡയിലെ ബാഗ്വാ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം....
ബെംഗളൂരു : ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്....
ഡൽഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുബത്തിന് സഹായഹസ്തവുമായി ഡൽഹി സര്‍ക്കാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയ്ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സര്‍ക്കാര്‍...
പൂന: മുംബൈ സ്ഫോടനപരമ്ബരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ...
മിര്‍പുര്‍: ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി...
കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി. മ്യാഗ്ദി ജില്ലയിലെ സോളിഘോപ്റ്റെ വനത്തിലാണ് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു....
ജോഹനാസ്ബര്‍ഗ്: ലോകജനതയെ ഭീതിയിലാഴ്ത്തി പടരുന്ന സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ജോഹനാസ്ബര്‍ഗില്‍ സന്ദര്‍ശനം നടത്താനെത്തിയ കൊളംബിയന്‍ ബിനിനസുകാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ആരോണ്‍ മോട്സോലെദി...
