കാബുള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റില്‍നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. വസതിയിലെ ടെന്നിസ് കോര്‍ട്ടിലാണ്...
National News
മുംബൈ> പാഞ്ഞുവരുന്ന ട്രെയിനുമുന്നില്‍ അകപ്പെട്ട പെണ്‍കുട്ടി ആദ്യം പകച്ചു. പിന്നെ രക്ഷപ്പെടാനായി പരക്കം പാഞ്ഞു. ഭയചകിതരായ കാഴ്ചകാര്‍ക്ക് മുന്നില്‍ ട്രെയിന്‍ അവളെ ഇടിച്ചിട്ടു പാഞ്ഞുകയറി. അപകടത്തിന് ശേഷം...
ഡൽഹി: ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ മെയ്...
ഡല്‍ഹി: ശല്യമായി പിറകേ കൂടിയ ഭാര്യയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. 27കാരനായ തൗസീഖ് ആണ് ജയ എന്ന യുവതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചനം ആവശ്യപ്പെട്ട്...
ചെന്നൈ: വന്‍ അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിന്റെ ബഹുനില കെട്ടിടം ഇടിച്ചുനിരത്തുന്ന നടപടികള്‍ തുടരുന്നു. ടി.നഗറിലെ കെട്ടിടമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. കനത്ത സുരക്ഷാ...
ചെന്നൈ: തീപിടിത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു. കെട്ടിടത്തിന്‍റെ മൂന്നുമുതൽ ഏഴുവരെ നില തകർന്നു വീണതായാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന്...
കൊൽക്കത്ത : ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം കുട്ടികൾ ഒരേ സ്‌കൂളിൽ നിന്നും പരീക്ഷ എഴുതി ജയിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. എന്നാൽ പരീക്ഷ എഴുതിയത് അച്ഛനും അമ്മയും...
ഡൽഹി : ഡൽഹി ഐ.ഐ.ടി ക്യാംപസിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അവസാന വർഷ ഗവേഷക വിദ്യാർത്ഥിനിയായ മഞ്ജുള ദേവകിനെയാണ് (27) ചൊവ്വാഴ്‌ച രാത്രി 7:30 ന്...
ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആര്‍.പി.എഫ് ജവാന്മാരുടെ...
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാന്‍ അപകടത്തില്‍പ്പെട്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 28 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. നീലഗിരി ജില്ലയിലെ കൊട്ടഗിരിയിലാണ് ശനിയാഴ്ച പുലര്‍ച്ചയോടെ വാന്‍ അപകടത്തില്‍പ്പെട്ടത്....
