KOYILANDY DIARY.COM

The Perfect News Portal

National News

ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്ന് മൂന്നു ദിവസം...

ബോളിവുഡ് നടനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു .ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ മരണം ബോളിവുഡിന്റെ തീരാനഷ്ടം. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം...

ആഗ്ര:  പ്രായമായ പിതാവ് പുറത്തിറങ്ങാതിരിക്കാൻ 70 കാരൻ കൊടും ക്രൂരത ചെയ്തു. മൈൻപുരിയിലെ ബസ്ര സുൽത്താൻപൂർ സ്വദേശി ശ്രീചരൺ (70) ആണ് പിതാവ് രാംചരൺ (97) ന്റെ...

അഹ് മദാബാദ്:  15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി. പെൺകുട്ടിയുടെ കാമുകൻ ഗോവിന്ദ് കോലി (21), നിതിൻ സനപ്‌ (21), കുശാൽ ബാൽകവാദി (25), ദിലീപ് മഹാദിക്...

മുംബൈ: ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളെ ആരോപണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്‍മാറി. മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ...

മുംബൈ:  മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  അമ്പയറോട് മോശമായി പെരുമാറിയതിന്റെ പേരില്‍  മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം....

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ...

ബംഗളുരു: രക്ഷാരപവര്‍ത്തനങ്ങളെല്ലാം പാഴായി, കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരി...

ബെംഗളുരു: ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍...

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്....

error: Content is protected !!