KOYILANDY DIARY.COM

The Perfect News Portal

National News

ധാക്ക: ബംഗ്ലാദേശിലുണ്ടായ ബസപകടത്തിൽ ഏഴു പേർ മരിച്ചു. സംഭവത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തെങ്കാലി ജില്ലയിലാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു....

കോ​യ​ന്പ​ത്തൂ​ർ: ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ 27-നാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ​ നി​ന്ന്...

ഡല്‍ഹി:  രാജ്യത്ത് വിവിധ മേഖലകളിലായി 13കോടി ആധാര്‍ കാര്‍ഡുകളുടെ വിവിരം ചോര്‍ന്നു. ആധാറിന് മതിയായ സുരക്ഷയൊരുക്കിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ജനങ്ങളുടെ സ്വകാര്യതയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും വെല്ലുവിളിയായി വിവരങ്ങള്‍...

മുംബൈ: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ  രണ്ടാനച്ഛൻ പോലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. 51കാരനാണ് രണ്ടാനച്ഛൻ. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതിന് ശേഷമായിരുന്നു ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നത്. പലതവണ ഇങ്ങനെ...

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള വിവാഹിതയാകുന്നു. ബ്രീട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. കേരളത്തില്‍വെച്ച് വിവാഹം കഴിക്കാന്‍ ഇരുവരും ആഗ്രഹം...

ഡല്‍ഹി: സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ 10 പെണ്‍കുട്ടികളെ ജീവനക്കാര്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് സംഭവം....

https://youtu.be/VBT4MRh7zEQ കോയമ്പത്തൂര്‍: സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോയമ്പത്തൂര്‍ പൊള്ളാച്ചി...

വിപണി പിടിക്കാന്‍ സോണിയുടെ 4കെ ആക്ഷന്‍ ക്യാമറകൾ  ഇമേജിംഗ് സാങ്കേതിക വിദ്യകളുടെ ലോകത്തെ പുലികളായ സോണി പുതിയ 4കെ ആക്ഷന്‍ ക്യാമറകളു മായി രംഗത്ത്. പരമ്ബരാഗത മുന്‍നിര...

ഡൽഹി:   ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്തത്.  കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ്  ചികിൽസയിലാണെന്നും റിപ്പോർട്ടിൽ...

ഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചു കൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ലക്ഷ്മണ്‍ കുമാര്‍ എന്ന (48)...

error: Content is protected !!