ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപ പിടിച്ചെടുത്തു. മന്ത്രിയുടെ സഹായി...
National News
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍...
ചെന്നൈ: ട്രെയിനിൽനിന്നു തെറിച്ചുവീണ് 22-കാരിയായ ഗർഭിണി മരിച്ചു. ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിൻ്റെ ഭാര്യ കസ്തൂരിയാണ് മരിച്ചത്. ശുചിമുറിയിലേക്കു പോകവെയാണ് ഏഴ് മാസം ഗർഭിണിയായി കസ്തൂരി പുറത്തേക്കു...
ദില്ലി മദ്യനയ അഴിമതി കേസിലെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ഇഡിയോട് കോടതി...
ബംഗളുരു: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ്...
ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം വനിത ശിശുക്ഷേമ മന്ത്രാലയമാണ് ജീവനക്കാരെ പിരിച്ചുവിട്ടത്....
മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി...
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ചിത്രം...
ന്യൂഡൽഹി: കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി പി സഫ്‌വാനാണ് (23) മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില...
തമിഴ് പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ ഉമ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ...
