. കൊയിലാണ്ടി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ ചട്ടുകമായി പ്രവർത്തിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാടുന്ന...
Koyilandy News
. മേപ്പയൂർ: സമഗ്ര ശിക്ഷ കേരളയും, പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ജില്ല ഇൻക്ലൂസീവ് കായിക മേളയുടെ മുന്നോടിയായി മേപ്പയൂരിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്...
. കീഴരിയൂർ പഞ്ചായത്തിലെ 8-ാം വാർഡ് നമ്പ്രത്ത്കരയിൽ സൗഹൃദ റെസിഡൻ്റ്സ് അസ്സോസിയേഷൻ രൂപീകരിച്ചു. റെസിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് പുതുശ്ശേരി അദ്യക്ഷതവഹിച്ച യോഗത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
. കൊയിലാണ്ടി: രാജ്യത്തെ തിരഞ്ഞെടുപ്പുകളിലെ വോട്ടേഴ്സ് ലിസ്റ്റ് ശുദ്ധീകരണത്തിന് നടപ്പാക്കിയ SlR ൽ വിശ്വാസമില്ലാത്ത കൊയിലാണ്ടി MLA രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് BJP മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ പ്രതിഷേധ...
. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഒക്ടോബര് 15 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
. ചേമഞ്ചേരി: നവരാത്രി സംഗീതോത്സവത്തിൻ്റെ നാലാം ദിനത്തിൽ പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ ഗീതാദേവി വാസുദേവൻ്റെ സംഗീത കച്ചേരി നടന്നു. അഖിൽ...
. കോഴിക്കോട്: 'സന്തോഷത്തോടെ പഠിക്കാം' മാനസികാരോഗ്യ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ...
. മേപ്പയ്യൂർ: നരക്കോട് കല്ലട കുന്നുമ്മൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കരാജ്. മക്കൾ: സുരേഷ്, വിജില, ഉഷ. മരുമക്കൾ: ജിഷ (കിഴ്പ്പയ്യൂർ) സൈമൺ (മുതുകാട്), പരേതനായ...
. കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ട്രാക്കിനു സമീപത്തുള്ള വാടക വീട്ടിൽ അതിക്രമിച്ചുകയറി താമസക്കാരനായ സദ്ദാം ഹുസൈനേയും ഭാര്യയേയും മർദ്ദിച്ച് മൊബൈൽ ഫോണുകളും, പണവും കവർന്ന 4 പ്രതികളെ...
. കൊയിലാണ്ടി യൂണിറ്റിന്റെ യുപിഐ ഇടപാടുകൾക്ക് അമിത ചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രാജീവ് കെ എം,...
