KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി അരീക്കുന്നുമ്മൽ കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: രാജൻ, രാജമ്മ. മരുമക്കൾ: റീന, വേലുച്ചാമി (പൊള്ളാച്ചി). സഞ്ചയനം: ഞായറാഴ്ച.

. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സപ്തംബര്‍ 17 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി. സേവാഭാരതി പ്രവര്‍ത്തകയും ജൻഔഷധി ജീവനക്കാരിയുമായ അനില ഷിജുവാണ് വീണു കിട്ടിയ സ്വർണ്ണം ഉടമയെ കണ്ടെത്തി കൈമാറിയത്....

. കൊയിലാണ്ടി: അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ  ദീപം കൊളുത്തി പ്രതിഷേധിച്ചു. ജില്ലാ ഉപാധ്യക്ഷൻ അഡ്വ: വി....

. പഴയകാല തലമുറയിലെ വായനക്കാരും പുതു തലമുറയും പരസ്പരം വായനാനുഭവങ്ങൾ പങ്കിടുന്നതിന് വേദിയായി വള്ളത്തോൾ ഗ്രന്ഥാലയം. വർഷങ്ങളായി ഗ്രന്ഥാലയത്തിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്ന അബ്‌ദുള്ള മിന്നത്ത്,...

. മൂടാടി: കേരളത്തിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി കേരള ജനതയെ ബുദ്ധിമുട്ടിക്കുന്ന യുഡിഎഫ് സർക്കാറിന്റെ നയങ്ങൾക്കെതിരെ സിപിഐ മൂടാടി കെഎസ്ഇബി ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച്...

കൊയിലാണ്ടി: കുറുവങ്ങാട് സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കത്രിക കൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്. കുറുവങ്ങാട് കാട്ടുവയൽ തെക്കെ കൊടുത്താട്ടിൽ അഫ്സൽ (37) ആണ് പരിക്കേറ്റത്. ഇയാളെ...

. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യണമെന്നും സ്ത്രീ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കിയത് പുന:പരിശോധിക്കണമെന്നും പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സപ്തംബര്‍ 16 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...