KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭ 14.ാം വാർഡിലെ വാർഡ്‌സഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ പി. കെ. രാമദാസൻമാസ്റ്റർ, പി. ചന്ദ്രശേഖരൻ എന്നിവർ സമീപം.

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബഹുജന കൂട്ടായ്മ  സംഘടിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ...

കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. നഗരപരിധിയില്‍ സബ്ബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകും. കന്നൂര് 11 കെ.വി സബ്ബ്‌സ്റ്റേഷനില്‍ നിന്നും എച്ച്.ടി.ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം,...

കൊയിലാണ്ടി: ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ 9 വരെ രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്,...

കൊയിലാണ്ടി:  ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്....

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി കാരടിപറമ്പത്ത് പ്രേമന്റെ മകൾ അമിതാസോണി (31) അന്തരിച്ചു. അമ്മ ഗോമതി. സഹോദരങ്ങൾ: സിന്ധാറാണി, സൗരവ്. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി ശ്രീ ശക്തൻകുളങ്ങര അമ്മയടെ ഓഡിയോ സിഡി ക്ഷേത്രം മേൽശാന്തി കെ.എസ് ശ്രീകൃഷ്ണൻ നമ്പൂതിരി പ്രസിഡന്റ് പുത്തൻപുരയിൽ രാമചന്ദ്രനുനൽകി പ്രകാശനം ചെയ്യുന്നു.

കൊയിലാണ്ടി: മാര്‍ച്ച് മാസം കൊയിലാണ്ടി താലൂക്കിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് താഴെ പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ  ഓഫിസര്‍ അറിയിച്ചു. ബ്രാക്കററില്‍ വില. എ.പി.എല്‍...

കൊയിലാണ്ടി: ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കെ.ദാസന്‍ എം.എല്‍.എ ശിലാസ്ഥാപനം നിർവ്വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, മുന്‍...

ബാലുശ്ശേരി: കൊയിലാണ്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോക്കനട്ട് ഓയില്‍ നീരസംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന്റെ നിര്‍മാണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി....