KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നെസ്റ്റ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റിന്റെ പ്രവര്‍ത്തനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ബഹുജന കൂട്ടായ്മ  സംഘടിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള കരുവഞ്ചേരി, കല്‍പ്പറ്റ നാരായണന്‍, മേലൂര്‍ വാസുദേവന്‍, വി.പി.ഇബ്രാഹിം കുട്ടി, കെ.ഷിജു, നടേരി ഭാസ്‌ക്കരന്‍, രാജേഷ് കീഴരിയൂര്‍, അഡ്വ.സുനില്‍ മോഹന്‍, ടി.വി.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു .