KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവധ ക്ലബ്ബുകളുടെ പ്രവർത്തനം 'സമന്വയം' ഡോ: ഇസ്മയിൽ മരുതേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.കെ.മോഹനാംബിക അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശാന്ത,...

കൊയിലാണ്ടി> കോതമംഗലം വടക്കയിൽ കുഞ്ഞികൃഷ്ണൻ നായർ (92) കരുണയിൽ നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: അരവിന്ദൻ (കരുണ മെഡിക്കൽസ്), നിർമ്മല, മനോജ്കുമാർ, ജയപ്രസാദ്, നിഷ (തിരുവങ്ങൂർ ഹൈസ്‌ക്കൂൾ)....

കൊയിലാണ്ടി>  മാർക്കറ്റ് റോഡ്, ബീച്ച് റോഡ് പരിസരങ്ങളിൽ എസ്. പി. യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌കോഡ് നടത്തിയ പരിശോധനയിൽ 300 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി...

കൊയിലാണ്ടി: മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെത്തുടര്‍ന്നാണിത്. തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുകയാണ് പതിവ്. തോട്ടില്‍ മണ്ണടിഞ്ഞതോടെ മലിനജലം കെട്ടിക്കിടപ്പാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താല്‍...

കൊയിലാണ്ടി> വിയ്യൂർ കിഴക്കെകുന്നുമ്മൽ നാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നടേരി ഭാസ്‌ക്കരൻ (കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്), മല്ലിക, രാമചന്ദ്രൻ (കച്ചവടം),...

കൊയിലാണ്ടി>  പന്തലായനി മീത്തലെ വെളുത്തൂർ കമലാക്ഷിഅമ്മ (74) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണിനായർ. മക്കൾ: ജയൻ, ഹരീഷ് (കോൺട്രാക്ടർ), പരേതനായ ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ വേദനകൾ തിരിച്ചറിയാൻ വിശ്വാസികൾക്ക്...

കൊയിലാണ്ടി > കഥകളിയുടെയും നൃത്തത്തിന്റെയും വേദികളില്‍ വിസ്മയമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ നൂറ്റിയൊന്നാം പിറന്നാള്‍ നാടിന്റെ ആഘോഷമായി. രാവിലെ കുടുംബക്ഷേത്രത്തിലേക്കും ചേലിയ മണല്‍തൃക്കോവില്‍ ക്ഷേത്രത്തിലേക്കുമുളള സന്ദര്‍ശനത്തോടെയായിരുന്നു  പിറന്നാള്‍...

പേരാമ്പ്ര > ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പിന് മുതുകാട്ടുള്ള പ്ളാന്റേഷന്‍ ഗവ. ഹൈസ്കൂളില്‍ ആവേശകരമായ തുടക്കം. ക്യാമ്പ് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രായത്തിന്റെ...

തിരുവനന്തപുരം :  മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരായ ബാര്‍ കോഴക്കേസ് പുനരന്വേഷിക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ അന്വേഷണം...