കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽനട പ്രചരണ ജാഥ കാവുംവട്ടത്ത് ആരംഭിച്ചു വിടപറയുക വർഗ്ഗീയതയോട്... അണിചേരുക മതനിരപേക്ഷതയ്ക്കൊപ്പം.. എന്ന മുദ്രാവാക്യമുയർത്തി ഡി....
Koyilandy News
കൊയിലാണ്ടി: പെന്‍ഷന്‍പറ്റിയ പോലീസുകാര്‍ക്ക് പരിശീലന കാലാവധി സര്‍വീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങള്‍ വിതരണംചെയ്യണമെന്ന് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കൊയിലാണ്ടി സര്‍ക്കിള്‍ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച പെന്‍ഷനും അലവന്‍സും...
കൊയിലാണ്ടി: ചേലിയ കീഴലത്ത് വി.എം. ശങ്കരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രമ, രജനി. മരുമക്കള്‍: സേതു, ബാബു. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന് (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി:മേലൂര്‍ വേലിവയലില്‍ ശ്രീധരന് (64) നിര്യാതനായി. ഭാര്യ:ചന്ദ്രി.മക്കള്‍: ശ്രീജ, ശ്രലജ, ശ്രീജേഷ് (കെ.എസ്.ആര്.ടി.സി.),ശ്രീരാഗ് (റെയില്‍വേ).മരുമകന്:രാജീവന്.സഹോദരങ്ങള്‍: സരോജിനി, കൃഷ്ണന് (റിട്ട. റെയില്‍വേ).
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. ഇതിനായി...
തിരുവനന്തപുരം • പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന് ചെയന്മാന് പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
കൊയിലാണ്ടി : ജനകീയ ജൈവ പച്ചക്കറി കൃഷി കൊയിലാണ്ടി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി കർഷക...
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ഏഴിന് 10-മണിക്ക് രാമായണത്തെ ആസ്പദമാക്കി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തും. 14-ന് രാമായണ പാരായണ പരിശീലന ക്ലാസ് നടത്തും. പുളിയഞ്ചേരി കുറൂളി...
