KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കഴിഞ്ഞ കുറേ ദിവസങ്ങളായി വില്ലേജ് ഓഫീസറില്ലാതെ പൊറുതിമുട്ടിയ പന്തലായനി വില്ലേജ് ഓഫീസിൽ ജൂൺ 16 മുതൽ ഉച്ചക്ക് ശേഷം ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസർ ഡ്യൂട്ടിചെയ്യും. രണ്ടാഴ്ചയോളമായി...

കോഴിക്കോട്‌: DYFI മുഖമാസികയായ യുവധാരയുടെ 2017 വരിസംഖ്യ ചേർക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു.  കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഗാന രചിയതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക്...

കൊയിലാണ്ടി: ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ  ഗതാഗത കുരുക്ക് രൂക്ഷമായ കൊയിലാണ്ടി നഗരത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പകുതിയിലധികം ഡിവൈഡറുകളും...

കൊയിലാണ്ടി: പകർച്ചപനി വ്യാപകമായതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഫീവർ ക്ലിനിക് ആ രംഭിച്ചു. ഡങ്കിപ്പനിയും കൊയിലാണ്ടി മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 12 പേരാണ്‌...

കൊയിലാണ്ടി: വിയ്യൂര്‍ കുളമുള്ള അരീക്കല്‍ എന്ന കരിമ്പാലന്‍കണ്ടി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 15-ന് ആഘോഷിക്കും. തന്ത്രി പുതുശ്ശേരി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം,ഭഗവതി സേവ, 11...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പാചകപ്പുരയിലേക്ക്‌ ജെ.സി.ഐ. കൊയിലാണ്ടി യൂണിറ്റ് ഫ്രിഡ്ജ് സംഭാവന ചെയ്തു. ജെ.സി.ഐ. പ്രസിഡണ്ട് പി.പ്രവീൺ കുമാർ ഫ്രിഡ്ജ് സ്കൂൾ...

കൊയിലാണ്ടി: ബീഫ് ഫെസ്റ്റിനെതിരെ കൊയിലാണ്ടിയിൽ യുവമോർച്ചാ പ്രവർത്തകർ അരി ഫെസ്റ്റ് നടത്തി. വിശക്കുന്നവർക്ക് ഒരു പിടി അന്നം എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജൈവ സംസ്കൃതി പ്രോത്സാഹിപ്പിക്കണം...

കൊയിലാണ്ടി: കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പട്ടയ പ്രശ്‌നം പരിഹരിക്കുക, ഭൂരഹിതർക്ക് ഭുമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ...

കൊയിലാണ്ടി : കെ. എസ്. കെ. ടി. യു. കൊയിലാണ്ടി ഏരിയാ കൺവൻഷനും പി. കെ. കുഞ്ഞച്ചൻ അനുസ്മരണവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന...