KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി, സെന്റെർ കൗൺസിൽ ഫോർ റിസർച്ച് യോഗ ആന്റ് നാച്ചുറോപ്പൊതി ഐ.എൻ.ഒ, നാച്ചുറൽ ഹീലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര സംഗമം നടത്തി. നഗരസഭാ...

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം ഇന്ന്. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്‌. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷ...

കൊയിലാണ്ടി: ലോകസംഗീത ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബ് സംഗീതരാഗ പരിചയം പരിപാടി സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട്‌ പ്രേം രാജ്...

ചേമഞ്ചേരി.കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന് പൂര്‍വ്വാചാര വിശേഷങ്ങളോടെ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം ഊരാളന്‍ പയിങ്ങാടന്‍ ശിവന്‍ ആചാര്യവരണത്തിന് നേതൃത്വം...

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഡങ്കിപനി ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി ഉയർന്നു. ഇന്നലെ 8 പേരെ കൂടി ആശുപത്രിയിൽ ഡങ്കിപനി ബാധിച്ച് പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ്, അരിക്കുളം,...

പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍...

കൊയിലാണ്ടി: നഗരസഭയിലെ പാർക്കിംഗ് പെർമിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണ്ണമായും മഞ്ഞ കളർ അടിക്കണമെന്ന തീരുമാനത്തിനെതിരെ ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി. പ്രക്ഷോഭത്തിലേക്ക്. ട്രാഫിക് അഡ്വൈസറി...

കൊയിലാണ്ടി: യുവമോർച്ചാ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. അഖിൽ പന്തലായനി, ജയൻ കാപ്പാട്...