കൊയിലാണ്ടി: തകർന്ന റോഡ് കുഴികളടച്ച് നവീകരിച്ചു. ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കുളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പൊട്ടിപ്പൊളിഞ്ഞ കസ്റ്റംസ് റോഡ് കുഴികളടച്ച് നവീകരിച്ചത്. വാർഡ് കൗൺസിലർ വി.പി....
Koyilandy News
കൊയിലാണ്ടി: ഗവ.മാപ്പിള ഹയര് സെക്കണ്ടറി സ്കൂളില് വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകള് സംയുക്തമായി സംഘടിപ്പിച്ച സമ്മോഹനം പരിപാടി കവിയും ചിത്രകാരനുമായ യു.കെ. രാഘവന് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക...
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ CITU നേതൃത്വത്തിൽ ചേമഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. CPIM കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ്, മുൻ...
കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിലും മറ്റ് ഭക്ഷണം വിൽപ്പന കേന്ദ്രത്തിലും നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങൾ പൂട്ടിയിടാൻ ഉത്തരവായി....
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിക്കുവേണ്ടി കോമത്ത്കരയിൽ നിർമ്മിക്കുന്ന ആറ്നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണ്ണയ്യരിൽ നിന്ന് കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന് വേണ്ടി വാങ്ങിയ...
കൊയിലാണ്ടി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂള് വാഹനങ്ങള് ഓടിക്കുന്ന ഡ്രൈവര്മാര്ക്ക് തിരിച്ചറിയല് കാര്ഡുകള് വിതരണം ചെയ്യുന്നു. ഇതോടൊപ്പം മെഡിക്കല് ക്യാമ്പും ട്രാഫിക് ബോധവത്കരണ ക്ലാസും നടക്കും. ജൂലായ് ഒന്നിന് രാവിലെ...
കൊയിലാണ്ടി: ചേമഞ്ചേരി സെന്ലൈഫ് ആശ്രമത്തില് ജൂലായ് രണ്ടിന് രാവിലെ 6.30 മുതല് ഓഷോ ധ്യാന ശിബിരം നടക്കും. ഫോണ്: 9846208082, 9745747947.
കൊയിലാണ്ടി: നെഹ്റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്പ്പക്ക യുവപാര്ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്...
ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തില് ദിവസവേതനാടിസ്ഥാനത്തില് ഓവര്സീയറെ നിയമിക്കുന്നു. സിവില് എന്ജിനീയറിങ്ങില് ഡിപ്ലൊമയില് കുറയാത്ത യോഗ്യതയും കംപ്യൂട്ടര് പരിജ്ഞാനവുമുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷകള് ജൂണ് 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്പ് പഞ്ചായത്ത്...
ചേമഞ്ചേരി: കാപ്പാട് ഇലാഹിയ എച്ച്.എസ്.എസില് പ്ലസ് വണ് സയന്സ്, കൊമേഴ്സ് ബാച്ചുകളില് (പെണ്കുട്ടികള്ക്ക് മാത്രം) ഏതാനും സീറ്റൊഴിവുണ്ട്. ഫോണ്: 9847859088.
