KOYILANDY DIARY

The Perfect News Portal

ഓവര്‍സീയറെ നിയമിക്കുന്നു

ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലൊമയില്‍ കുറയാത്ത യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *