KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമിച്ച ബസ് കണ്ടക്ടർ വില്യാപ്പള്ളി അമരാവതി കൈതക്കെട്ടിൽ മീത്തൽ നിജാസ് (26) പോലീസ് പിടിയിലായി.  കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന...

കൊയിലാണ്ടി: പരേതനായ പി. മമ്മൂട്ടി ഹാജിയുടെ ഭാര്യ മാടാക്കരകത്ത് ഇമ്പിച്ചി പാത്തു (85) നിര്യാതയായി. മക്കൾ: സലീം, ഹമീദ്, മുസ്തഫ, റഫീഖ്, ഇസ്ഹാഖ്, സുനൈദ്, ശരീഫ.

കൊയിലാണ്ടി: ദുബായ് ഇന്റെർനാഷണൽ അബാക്കസ്  സ്പീച്ച്  മൽസരത്തിൽ സൂപ്പർ ചാമ്പ്യനായ എസ്. മിഥുന് സ്വീകരണം നൽകി. മന്ദമംഗലം, കൊല്ലം ചിറ സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വാർഡ്...

കൊയിലാണ്ടി: നന്തിബസാർ പാലൂരിലെ മാണിക്കോത്ത് മുഹമ്മദ് (74) നിര്യാതനായി.ഭാര്യ; ഖദീജ. മക്കൾ: നൗഷാദ്, മുസ്തഫ, റംല, സൗദ, റഹ്മത്ത്, താഹിറ. മരുമക്കൾ: അബ്ദുള്ള അഷ്‌റഫ്, സക്കരിയ്യ, സിറാജ്,...

കൊയിലാണ്ടി : കൊല്ലം ചിറയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം ഹൈവേ റോഡ് കുഴി നികത്തി നവീകരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ലോക് താന്ത്രിക്ക് ജനതാദൾ കൊയിലാണ്ടി...

കൊയിലാണ്ടി: കോതമംഗലം പടിഞ്ഞാറെ മുളിയപ്പുറത്ത് പരേതരായ പിച്ചുക്കുട്ടി പിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകൻ പി എം മോഹനൻ പിള്ള (69) നിര്യാതനായി. സിപിഐ കോതമംഗലം ബ്രാഞ്ച് സെക്രട്ടറി,...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ചിത്രരചന വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം വിവിധ പരീക്ഷകളിൽ ഉന്നത...

സിനിമാക്കഥകളെ പോലും വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. ക്രൈം ത്രില്ലറുകളെ കടത്തിവെട്ടുന്ന തിരക്കഥയും സംവിധാനവുമാണ് ജോളിയെന്ന യുവതി കൂടത്തായിയില്‍ കാഴ്ച്ചവെച്ചത്....

കൊയിലാണ്ടി: നഗര സഭയിലെ സിൽക്ക് ബസാറിൽ നാഷണൽ ഹൈവേക്ക് സമീപം ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ...

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രത്തില്‍ പുതുക്കി പണിയുന്ന ശ്രീകോവിലിന് ഉത്തരം കയറ്റല്‍ കര്‍മ്മം നടന്നു. ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആശാരി, ക്ഷേത്രം ശില്പി വി.പി.വിനോദ്...

error: Content is protected !!