KOYILANDY DIARY

The Perfect News Portal

റിട്ട: അധ്യാപകന്‍ പെരുവട്ടൂര്‍ തെക്കയില്‍ ഗോപാലന്‍ (73)

കൊയിലാണ്ടി: റിട്ട. കൊയിലാണ്ടി ഗവ ഗേള്‍സ് എച്ച്.എസ്.എസ് അധ്യാപകന്‍ പെരുവട്ടൂര്‍ തെക്കയില്‍ ഗോപാലന്‍(73) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ബേബി സുഗത, ബാബു സുഗതന്‍, ബേബി സുഗീത. മരുമക്കള്‍: രാധാകൃഷണന്‍ (റിട്ട.ആര്‍മി), ലത, അശോകന്‍ (ആര്‍മി). സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *