കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പന്റെ ഊരുചുറ്റൽ ആരംഭിച്ചു. കാലത്ത് മഹാഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് എത്തിച്ചേർന്ന ചോമപ്പനെ...
Koyilandy News
കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായി കൊയിലാണ്ടിയില്‍ നടന്ന ബഹുജന പ്രക്ഷോഭ റാലിയിൽ കേന്ദസർക്കാരിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം. മോദിക്ക് കീഴടങ്ങില്ല ഗാന്ധിജിയുടെ ഭാരതം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ...
കൊയിലാണ്ടി: താച്ചിൻ്റെ പുരയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊള്ളലേറ്റ ചെറിയമങ്ങാട് വേലി വളപ്പിൽ പരേതനായ കേശവൻ്റെ മകൻ ഷൺമുഖൻ എന്ന കുഞ്ഞുമോൻ (69) നിര്യാതനായി. അമ്മ: പരേതയായ പത്മിനി....
കൊയിലാണ്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നമ്മുടെ കൃഷി,നമ്മുടെ ആരോഗ്യം എന്ന ജീവനി പദ്ധതി കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. വിഷ വിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനം...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെ പുതിയപുരയിൽ പരേതനായ ചന്തുക്കുട്ടി ആശാരിയുടെ മകൻ ദാമോദരൻ (54) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാട്ടിലുള്ളപ്പോഴും ജോലിയോടൊപ്പം ഗൾഫിലും നാടക പ്രവർത്തകൻ കൂടിയായിരുന്നു. അമ്മ: നാരായണി....
കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന് മുൻവശമുള്ള പന്തലായനി റോഡിൽ ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ്...
കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ്‌ക്രോസ്സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.സി.എസ് താലൂക്ക് മാനേജിങ്ങ് കമ്മിറ്റി തയ്യാറാക്കിയ ഓണ്‍ലൈന്‍ ബ്ലഡ്...
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ പൂതവിളയാട്ടവും തിരുവാതിര ആഘോഷവും നടന്നു. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേറിട്ട ആഘോഷ പരിപാടികള്‍ കന്മന ശ്രീധരന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സേവന...
കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചെങ്ങോട്ടുകാവ് വസന്തപുരം എന്ന സ്ഥലത്ത് സുമാർ 40 അടി ആഴമുള്ള കിണറ്റിൽ വീണ പശുവിനെ കൊയിലാണ്ടി ഫയർഫോഴ്‌സ്...
