കൊയിലാണ്ടി: സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു. ആനക്കുളം കൊളത്തട്ട വയലിൽ (ശിവദം) ത്തിൽ പ്രമോദിൻ്റെ ഭാര്യ സുപ്രിയ (34) ആണ് മരിച്ചത്. ഇന്ന് രാവിലെ സർവീസ് ബാങ്കിനു...
Koyilandy News
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ചെങ്ങോട്ട് കാവിൽ എത്തി. സാധാരണക്കാരന് വികസനം എത്തിക്കാൻ ബി.ജെ.പി അധികാരത്തിൽ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പര്യടം നടത്തുകയായിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കടന്നു പോകുമ്പോൾ പതിനാലാം വാർഡിലെ തുവ്വയിൽ ശ്യാമളയുടെ വീട്ടിലേക്കുള്ള കേബിൾ കണക്ഷൻ തകർന്നിരുന്നു. കുട്ടികളുടെ...
കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേമഞ്ചേരി പഞ്ചായത്ത് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക ഉത്തരമേഖല അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ പ്രകാശനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത്...
കൊയിലാണ്ടി: കാപ്പാട് കടലിൽ സുഹൃത്തുക്കളോടെപ്പം കടുക്ക പറിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. നടുവണ്ണൂർ തച്ചറുകണ്ടി ഹാരിസ് (29) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4-30...
കൊയിലാണ്ടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊയിലാണ്ടി നഗരസഭയിലെ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വരും ഭാവിയിൽ കൊയിലാണ്ടി നഗരത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച്കൊണ്ടാണ്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കൽ സിറാജ് മൻസിലിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: പി. എം. അബ്ദുല്ല. മക്കൾ: സൗദ, ഹയറുന്നിസ, സിറാജ് (ബഹ്‌റൈൻ). മരുമക്കൾ: ലത്തീഫ് (ഖത്തർ), ലത്തീഫ് (കുവൈത്ത്), സുഫീറ (ചോറോട്).
കൊയിലാണ്ടി; അണേല നടുക്കണ്ടി കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാധ, ഗണേശൻ, രമ നടുക്കണ്ടി. മരുമക്കൾ: ഹരിദാസൻ, അനിത, ഗണേശൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: എല്ലാരംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച ഭയന്നാണ് അനാവശ്യ വിവാദങ്ങളുമായി യു.ഡി.എഫും, ബി.ജെ.പി.യും രംഗത്തെത്തിയതെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. മൂടാടി...
കൊയിലാണ്ടി: കേരള റീട്ടയിൽ ഫൂട്ട് വെയർ അസോസിയേഷൻ കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രസന്നൻ അധ്യക്ഷത...
