KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52)

കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52) നിര്യാതയായി. ചേലിയ ചെറുകുനിയിൽ പരേതരായ മാധവൻ, ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്; വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്). മക്കൾ: സുധീഷ് (മെക്കാനിക്ക്), നിഖില. മരുമകൻ: അനീഷ്. സഹോദരങ്ങൾ: സുകുമാൻ, രാജി.

Leave a Reply

Your email address will not be published. Required fields are marked *