KOYILANDY DIARY

The Perfect News Portal

കൊല്ലം കുട്ടത്ത് കുന്നുമ്മൽ സമറുദ്ധീൻ (44) കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്നുമ്മൽ സമറുദ്ധീൻ (44) കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. പിതാവ്: പരേതനായ ആലിക്കകത്ത് അബൂട്ടി മാസ്റ്റർ. ഉമ്മ: സഫിയ. ഭാര്യ: സീനത്ത് മക്കൾ : സഫ്വാൻ, സഫാന. സഹോദരൻ: ഖമറുദ്ധീൻ. ശവസംസ്ക്കാരം: കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൊയിലാണ്ടി മീത്തലെ കണ്ടി ഖബർസ്ഥാനിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *