KOYILANDY DIARY

The Perfect News Portal

വാക്സിൻ ചലഞ്ചുമായി കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാൻ വേണ്ടി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ്  കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. വീടുകളിൽ നിന്നും പഴയ വസ്തുക്കൾ ശേഖരിച്ചും വിവിധങ്ങളായ പ്രവർത്തനക്കൾക്ക് രൂപം നൽകിയുമാണ് ഫണ്ട് കണ്ടെത്തുന്നതെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡണ്ട് ഹരിദേവ് എസ്.വി, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *