KOYILANDY DIARY

The Perfect News Portal

കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ (62)

കൊയിലാണ്ടി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ  (62) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.പി കോയ. മക്കൾ: ഫാത്തിമ, നസീർ, ഷാനവാസ്, ഹാജറ.  മരുമക്കൾ: ഇബ്രാഹിം (പള്ളിക്കണ്ടി), ജനീഷ്  (കിനാശ്ശേരി), ഖദീജ(പൂക്കിപ്പറമ്പ്), നസിയ(അരക്കിണർ). സഹോദരങ്ങൾ: ബീരാൻ (മാത്തോട്ടം), നഫീസ (പന്നിയങ്കര), റംലത്ത് (പന്നിയങ്കര).

Leave a Reply

Your email address will not be published. Required fields are marked *