KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ അമൃത സ്കൂളിന് സമീപം കൊരയങ്ങാട് ഹോട്ടൽ പറമ്പിൽ ടി.എം. ജയൻ (56)

കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം എസ്.എം നിവാസിൽ, കൊരയങ്ങാട് ഹോട്ടൽ പറമ്പിൽ ടി.എം. ജയൻ (ജയരാജൻ) (56) നിര്യാതനായി. പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്‌. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം, ശവസംസ്‌ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. ഭാര്യ: സുമതി. മക്കൾ: അക്ഷയ, ദിയ. സഹോദരങ്ങൾ: മോഹനൻ, രവി, മനോജൻ, പ്രദീപൻ, ബേബി, ഗിരിജ, ലളിത, ശൈലജ, പ്രകാശിനി, പരേതനായ ദിനേശൻ.

Leave a Reply

Your email address will not be published. Required fields are marked *