KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 10 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻചെസ്റ്റ്കുട്ടികൾഅസ്ഥി രോഗംസ്ത്രീ രോഗംദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) Dr. ഷാനിബ (9am to 9pm)...

കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66) നിര്യാതനായി. (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി) പരേതരായ കുഞ്ഞിരാമൻ നാരായണി എന്നവരുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: നിജേഷ്, നിധീഷ്, നിജിന....

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി. മാനേജ്മെന്റ്‌ ഇല്ലാത്തതിനാൽ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ടി. പി...

കൊയിലാണ്ടി: കണയങ്കോട് വലിയവീട്ടിൽ താഴകുനി കുഞ്ഞിരാമൻ നായർ (99) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ബാലൻ, ലീല, നാരായണൻ, കമല, ഷൈലജ, ബീന. മരുമക്കൾ: ലീല,...

കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ വികസന സെമിനാർ നടന്നു. ടൗൺ ഹാളിൽ നടന്ന സെമിനാർ എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ...

കൊയിലാണ്ടി: നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി യുടെ വീട്ടിൽ കരണ്ട് ബില്ല് അടച്ചില്ല എന്നു പറഞ്ഞു ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരൻ എം ഷാജി. കരണ്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 9 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിചെസ്റ്റ്കുട്ടികൾസ്ത്രീ രോഗംദന്ത രോഗംസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm) ഡോ. ഷാനിബ (9am...

കൊയിലാണ്ടി: കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഡിവിഷൻ തലത്തിൽ നടന്ന പരിപാടി KSEBWA ഡിവിഷൻ നേതാവ് ജി. കെ...

error: Content is protected !!