കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി കലേഷ്മണി മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. കൊടിയേറ്റത്തിന്...
Koyilandy News
കൊയിലാണ്ടി: പാചക വാതകവില വർദ്ധനവിനെതിരെ എൽ.ജെ.ഡി. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: ടി. കെ. രാധാകൃഷ്ണൻ, സി. കെ. ജയദേവൻ, ടി....
അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക, ഉച്ചക്കഞ്ഞി തുക വർധിപ്പിക്കുക, ഫിക്സേഷൻ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി...
കൊയിലാണ്ടി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്കായി തൃദിന ശിൽപ്പശാല " മുന്നേറ്റം" സംഘടിപ്പിച്ചു. പരിപാടി കാനത്തിൽ ജമീല...
കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്: മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് (23) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വയസ് മുതൽ തിരുവനന്തപുരം ചിൽഡ്രൻസ്...
കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിഫ് ആമിനക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. വി. വി. ജിഷ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ സ്ത്രീകൾക്ക് സമീപകാല...
കൊയിലാണ്ടിയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം. 3 പേർക്ക് പരിക്ക്. വിയ്യൂർ കുരുടി കാഞ്ഞിരം നിലത്ത് മത്മിനി (54), മകൻ അരുൺ കുമാർ (33) ...
ആർടിസ്റ്റ് സായി പ്രസാദിൻ്റെ'മൂവിംഗ് ഏയ്ജ്' ചിത്ര പ്രദർശനം.. കൊയിലാണ്ടി: ഗവ. മാപ്പിള വി. എച്ച്.എസ്.എസ് ലെ യു. എ ഖാദർ ആർട് ഗാലറിയിലാണ് ആർടിസ്റ്റ് സായിപ്രസാദിൻ്റെ 'മൂവിംഗ്...
കൊടിയിറക്കവും നടതുറപ്പും കലശവും നടന്നു. മേപ്പയ്യൂർ: വിളയാട്ടൂർ അയ്യരോത്ത് പരദേവതാക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ശേഷം ഏഴാം ദിവസം കൊടിയിറക്കവും, നട തുറപ്പും, നവഗ പഞ്ചഗവ്യ കലശവും നടന്നു....
ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഫാമിലി ഹെൽത്ത് സെൻ്റർ മേപ്പയ്യൂർ, മലബാർ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ ടി. കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ...
