KOYILANDY DIARY.COM

The Perfect News Portal

Kerala News

. കൊച്ചി: സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു...

. പത്തനംതിട്ട: പമ്പയിൽ ശബരിമല ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ...

. കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്. കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തി. 6012 മെഗാവാട്ട് ആയി ഉയർന്നു. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. 13-ാം തിയ്യതി രേഖപ്പെടുത്തിയത് 5933 മെഗാവാട്ടായിരുന്നു. ഇന്നലത്തെ മൊത്തം...

മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വരാനിരിക്കുന്ന നല്ല കാലങ്ങളിലേക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഓരോ വിഷുക്കാലവും. മേട ചൂടിനൊപ്പം ഐശ്വര്യത്തിന്‍റെയും പുതു പ്രതീക്ഷകളുടെയും സമാധത്തിന്‍റെയും പുതു വര്‍ഷത്തിന്‍റെ തുടക്കമാണ്...

. സംസ്ഥാനത്ത് ചൂട് കനത്തതോടെ റെക്കോർഡ് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് വരെ എത്തിയതായാണ് റിപ്പോർട്ട്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ...

. ക്ലാസ് മുറിയിലെ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്തു. മാലദ്വീപിൽ മലയാളി അധ്യാപികയാണ് വിദ്യാർത്ഥിയുടെ ക്രൂര...

. കേരളം ചുട്ടുപൊള്ളുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ...

. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് തന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ കൈ പിടിച്ച് വരന് നൽകിയത് വൈദികൻ റോയി മാത്യു വടക്കേൽ. ചെറുപ്പം മുതൽ തൻ്റെ തണലിൽ വളർന്ന...

. ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെത്തി തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ചെയ്തു....