KOYILANDY DIARY.COM

The Perfect News Portal

Kerala News

. കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാംദിനത്തിലും തുടരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയാണ് ശ്രീനന്ദ. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് വെച്ചാണ് പതിനാലുകാരിയെ കാണാതായത്....

. ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരക്കുകൾ ഒഴിവാക്കുന്നതിനും...

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ...

. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കനത്ത പോളിംഗ്. 6 മണി വരെ 77.25 % ആണ് പോളിങ് ശതമാനം. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം...

. കോഴിക്കോട് പോളിംഗ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന...

. പോളിംഗ് ബൂത്ത് സന്ദർശനത്തിൻ്റെ മറവിൽ സംഘർഷമുണ്ടാക്കി യു.ഡി.എഫ്. സ്ഥാനാർത്ഥി സന്ദീപ് വാര്യർ. ബൂത്ത് ഏജൻ്റുമാരോടും പോളിംഗ് ഉദ്യോഗസ്ഥരോടും പോലീസിനോടും തട്ടിക്കയറി ഭീഷണി മുഴക്കിയതായി പരാതി. പിലിക്കോട്...

. കേരളത്തിൽ കനത്ത പോളിങ്. 49.70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാനാവുന്നത്. സ്ഥാനാർത്ഥികളും രാഷ്ട്രീയ - കലാ- സാംസ്കാരിക...

. തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ വോട്ട് ചെയ്തു. രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർ.സി അമല ബേസിക്...

. കാസര്‍ഗോഡ് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയില്‍. യുഡിഎഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെ ഇലക്ഷന്‍...

. ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. ഇടക്കാല ജാമ്യമില്ല. വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്....