KOYILANDY DIARY.COM

The Perfect News Portal

Kerala News

. തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകിട്ട് ആറ് മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്....

. കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന കേസിൽ ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്. ഷിയാസ് കരീമും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന്...

. തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. അജയ്ക്ക് 11...

. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കി കൂടുതൽ പള്ളികൾ. അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രശസ്തമായ എറണാകുളം കടമറ്റം പള്ളി വെടിക്കെട്ട്...

. മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജംഷീർ (40) ആണ് മരിച്ചത്. ആക്രമണത്തിൽ കാലിന് പരുക്കേൽക്കുകയും കൂടാതെ ശ്വാസതടസമുണ്ടാകുകയും ചെയ്തിരുന്നു....

. ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയെത്തും. കനത്ത ചൂടിൽ ജനങ്ങളും മറ്റ് ജീവജാലങ്ങളുമുൾപ്പെടെ വലിയ ബുദ്ധിമുട്ടിലായിരുന്നു. നിരവധി പേർക്കാണ് ഇതോടെ സൂര്യാതപം ഏറ്റത്....

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ഫ്ലക്സ് ബോർഡ്. രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ പിആർ വർക്കിൽ താറടിച്ച് കാണിച്ച്...

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വിവിധ ദളിത്-ആദിവാസി സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം....

. കൊയിലാണ്ടി: പക്ഷാഘാതം (Paraplegia) ബാധിച്ചവരുടെ സംഘടനയായ എയ്ഞ്ചൽ സ്റ്റാർസ് ചേമഞ്ചേരി 13-ാം വാർഷികാഘോഷം ''ചങ്ങാത്ത പന്തൽ'' സംഘടിപ്പിച്ചു. അഭയം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മധുലാൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരവെ കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി. ദിവസം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. യൂനിറ്റിന്...