KOYILANDY DIARY.COM

The Perfect News Portal

Kerala News

. കാസര്‍ഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.

. തിരുവനന്തപുരം: ആറ്റിങ്ങലിൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിക്കിടെ യുവാവ് തീയിൽ വീണു. ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാലു തട്ടി വീണ് പൊള്ളലേറ്റത്....

. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ...

. കൊല്ലി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാലാരിവട്ടം...

. ബംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ്...

. കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് ഇന്നലെ രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് 5 പേർക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ...

. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ...

. തൃശൂർ പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിച്ചു. ഉച്ചയ്ക്ക് 12:30-ഓടെ ശ്രീമൂലസ്ഥാനത്ത് വെച്ച് ഇരുമേളങ്ങളും...

ഇടുക്കിയിൽ പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ചു. 75 വയസുള്ള കാഞ്ഞർ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. വീടിന് സമീപത്തുവെച്ച് പാമ്പു കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ ഇന്ന്...

ഇന്ത്യയിലെ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റുകളിൽ ഒരാളായ രഘു റായ് അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ധേഹത്തിന് 83 വയസായിരുന്നു. ദില്ലിയിലെ സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ...