KOYILANDY DIARY.COM

The Perfect News Portal

Kerala News

49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി വീണാ ജോർജ്. കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി പറഞ്ഞു. നിമയസഭയിൽ ചോദ്യോത്തര വേളയിലാണ് മറുപടി. സംസ്ഥാനത്ത്...

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കുളിരാമുട്ടി സ്വദേശി സുന്ദരൻ (62), കമുകിൻ തോട്ടത്തിൽ ജോൺ (62) എന്നിവരാണ് മരിച്ചത്....

കൊച്ചി: ഇറാൻ അവയവക്കടത്ത്‌ കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ വൃക്കദാതാക്കളുടെ മൊഴിയെടുക്കൽ തുടങ്ങി. വ്യാഴാഴ്‌ച രാവിലെയാണ്‌ മൂന്നംഗ അന്വേഷകസംഘം ഹൈദരാബാദിലെത്തിയത്‌. വൃക്കദാതാക്കളുടെയും സ്വീകരിച്ചവരുടെയും മൊഴിയാണ്‌ രേഖപ്പെടുത്തുന്നത്‌. അറസ്‌റ്റിലായ മൂന്ന്‌...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനം ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ്...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊണ്ട് കൂടുതൽ ഊർജത്തോടെ ഇടതുപക്ഷം തിരികെ വരുമെന്ന് മന്ത്രി പി രാജീവ്‌. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. 70...

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ...

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരമാവധി നേരിട്ടു കേൾക്കാനാണ് തനിക്ക് താല്പര്യമെന്ന് വയനാട്ടിൽ നിന്നുള്ള നിയുക്ത മന്ത്രി ഒ.ആർ.കേളു. ഒരു എം.പി. എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് വീഴ്ച...

മലപ്പുറം വൈലത്തൂരിൽ 9 വയസ്സുകാരൻ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ച സംഭവത്തിൽ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും...

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് ഉണ്ടായിരുന്നു. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്...

ന്യൂഡൽഹി: മദ്യനയക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌  കെജ്‌രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു...