KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ: യുവ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പൊലീസിന്റെ നിഗമനം....

തിരുവനന്തപുരം: അർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവിഹിതം അനുവദിക്കുന്നതിലെ വിവേചനപരമായ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന ആവശ്യം സംസ്ഥാന...

കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഫോസാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പെരിയാര്‍ മലിനമായി ഒരു മണിക്കൂറിനുള്ളില്‍ മീനുകള്‍...

മൂന്നാർ പട്ടയ വിതരണത്തിൽ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിക്കാനും ഉത്തരവ്. മൂന്നാര്‍ കൈയ്യേറ്റത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുത്തോയെന്ന് ഹൈക്കോടതി...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്. ആത്മഹത്യയിൽ ആൺ സുഹൃത്തിന്റെ പങ്ക് പൊലീസ് വിശദമായി പരിശോധിക്കും....

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സർക്കാരിന് സമർപ്പിക്കും. ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള ഉദാസീനതയാണ് അപകടകാരണമെന്ന് അന്വേഷണ റിപ്പോർട്ടർ സൂചിപ്പിക്കുന്നു. ശക്തമായ...

തിരുവനന്തപുരം കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ...

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗവ്യാപനത്തിൽ അസോസിയേഷന് വീഴ്ച സംഭവിച്ചെന്ന് ഫ്ലാറ്റിലെ താമസക്കാർ. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം ഇല്ലെന്നും ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റിസൾട്ട്‌ അസോസിയേഷൻ മറച്ചുവെച്ചെന്നും താമസക്കാർ...

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715...

മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്നാവർത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മദ്യനയത്തിൽ യാതൊരു ശുപാർശയും ടൂറിസം വകുപ്പ് മുന്നോട്ട്...