വയനാട്ടിലെയും മലപ്പുറത്തെയും രക്ഷാപ്രവർത്തനങ്ങളിൽ ദൗത്യസംഘത്തെ സഹായിക്കാൻ ഒപ്പമുണ്ട് പൊലീസ് നായ്ക്കളായ മായയും മർഫിയും ഏയ്ഞ്ചലും. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങൾ കണ്ടെത്തുന്നതിൽ പൊലീസിനെ സഹായിക്കാൻ...
Kerala News
തിരുവനന്തപുരം: വയനാട്ടിൽ ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശുചീകരണ തൊഴിലാളികളെ അധികമായി നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യാനുസരണം ദിവസവേതനത്തിന്...
വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും എത്തിയ സേന...
കോഴിക്കോട്: വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷൻ മൂന്ന് കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് മേയർ ബീനാ ഫിലിപ്പ് ചെക്ക്...
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി,...
വയനാട് ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക് ഭക്ഷണം നൽകുന്നത് തുടർന്ന് ക്ഷീര വികസന വകുപ്പ്. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ് ഈ പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിലായി ക്ഷീരവികസന വകുപ്പ്...
തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കൃഷി നശിപ്പിച്ചു. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന ഇറങ്ങിയത്. ഇന്ദിരാജി നഗറിലെയും,...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്....
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന...
നെടുമ്പാശേരി: വിമാനത്തിൽ ബഹളംവെച്ച യാത്രക്കാരനെ പുറത്തിറക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി സത്യബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ഇയാൾ സീറ്റിലിരിക്കാതെ...
