KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്ക്‌ കൂച്ചുവിലങ്ങ്‌; ബ്രോഡ്‌കാസ്റ്റ്‌ ബില്ലുമായി കേന്ദ്രം, കണ്ടൻ്റ് നിര്‍മാതാക്കള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിച്ച്‌ പോരാടുന്ന...

വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗികമായാണ് പിന്മാറുന്നത്. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും...

പത്തനംതിട്ട അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26)യാണ് അടൂർ പൊലീസ്...

മുത്തങ്ങ: വയനാട്‌ മുത്തങ്ങയിൽ നിന്ന്‌ എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ...

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയത്തിൽ വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി. 100 ഗ്രാം ഭാരത്തിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സിൻ്റെ ഫൈനലിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ...

വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ നൽകി. വയനാടിന് സഹായങ്ങൾ എത്തുന്നത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ്. മലയാളികൾ അല്ലാത്ത നിരവധി ആളുകളാണ്...

കൊച്ചി: സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിലെ കണക്കുപ്രകാരം കേരളത്തിൽ 91,479 പുതിയ ഉപഭോക്താക്കളുണ്ട്‌. ഇതിൽ 34,466...

തിരുവനന്തപുരം: ഖാദർകമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യവും ഒറ്റയടിക്ക്‌ നടപ്പാക്കാൻ കഴിയില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിലെ ഓരോ നിർദ്ദേശങ്ങളും അതിന്റെ എല്ലാതലങ്ങളും പരിശോധിച്ച്‌ പ്രായോഗികമായത്‌ മാത്രമേ നടപ്പാക്കാനാകൂ....

വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൻ്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത മേഖലകളിൽ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി തെരച്ചിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വയനാട്ടിലെത്താൻ പന്ത്രണ്ട് ദിവസം വേണ്ടിവന്നു. ശനിയാഴ്ച എത്തുമെന്ന് കേരളത്തിനെ അറിയിച്ചു. വന്നാൽ വാ തുറക്കുമോ എന്നറിയില്ല. പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന കാത്തിരിപ്പും കേരളത്തിനില്ല. ദുരന്തഭൂമിയിലെത്തി...