KOYILANDY DIARY.COM

The Perfect News Portal

Kerala News

വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെ മുഴുവന്‍ വായ്പകളും...

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു...

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ...

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം പുറത്ത്. ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന് കുട്ടികളെ പരസ്യമായി തല്ലുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന 5 ദിവസം ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. 2...

റീബില്‍ഡ് വയനാടിന് വേണ്ടി മുത്തപ്പന്‍ തെയ്യവും ഡിവൈഎഫ്‌ഐയോടൊപ്പം കണ്ണിചേര്‍ന്നു. തോളേനി മുത്തപ്പന്‍ മഠപ്പുരയില്‍ കെട്ടിയാടിയ മുത്തപ്പന്‍ തെയ്യമാണ് റീബില്‍ഡ് വയനാടിന്റെ ഭാഗമായത്. തെയ്യം തൊഴുത് വരവിലെ ഒരു...

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ആ​ഗസ്ത് 11 മുതൽ...

കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ...

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലുകളിലെ തൊഴിലാളി കൈമാററം തുടങ്ങി. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അനുമതി യാഥാർത്ഥ്യമായതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂചെയിഞ്ച് നടത്തി. ജോലി സമയം കഴിഞ്ഞ ജീവനക്കാരെ...

മാലിന്യ നിയന്ത്രണ, സംസ്‌കരണ രംഗത്തെ മികവിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം. ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പൊലൂഷന്‍ കണ്‍ട്രോള്‍ വേസ്റ്റ് റീസൈക്ലിങ് എക്‌സലന്‍സ് പുരസ്‌കാരമാണ് എയര്‍പോര്‍ട്ടിന്...